📝 Madhumohini Lyrics (Romanized)

Minu Minnal Kinaa Ponne.. Ida Nenjil Thottu Maanjuvo? Pe Kaattin Kadalaaravam Vin Idinaadamaayennil Peythuvo? Ila Maanjidum Vanashaakhi Njaan Nizhal Jaalamenne Thalodi Kanalaaridum Hridayaagni Njaan Nin Pinnoormma Theeyaali Chollaadiyo? Madhu Mohini, Akalaathe Nee Vari Maanjupoy, Ente Paattil Mazha Sandhya Pol, Vida Nernnuvo? Neeyente Mouna Gaanamo? .... (2) Madhu Mohini, Akalaathe Nee Vari Maanjupoy, Ente Paattil Mazha Sandhya Pol, Vida Nernnuvo? Neeyente Mouna Gaanamo? Innenthe, Akame Neeyum Thedi Karalaalavale Puthu Neerootum Meghamalle.. (2) Ore Kankalaay Ore Kaavya Maay Ore Manju Neeraay Poovaadiyil Athu Maathramen Mridu Jeevanil Nerille Nee Penne Ina Veraayidaam! Madhu Mohini, Akalaathe Nee Vari Maanjupoy, Ente Paattil Mazha Sandhya Pol, Vida Nernnuvo? Neeyente Mouna Gaanamo? ....

🌍 Madhumohini Lyrics Translation in Malayalam

മിനു മിന്നൽ കിനാ പൊന്നേ.. ഇട നെഞ്ചിൽ തൊട്ട് മാഞ്ഞുവോ? പേ കാറ്റിൻ കടലാരവം വിൺ ഇടിനാദമായെന്നിൽ പെയ്തുവോ? ഇല മാഞ്ഞിടും വനശാഖി ഞാൻ നിഴൽ ജാലമെന്നെ തലോടി കനലാറിടും ഹൃദയാഗ്നി ഞാൻ നിൻ പിന്നോർമ്മ തീയാലി ചൊല്ലാടിയോ? മധു മോഹിനി, അകലാതെ നീ വരി മാഞ്ഞുപോയ്, എന്റെ പാട്ടിൽ മഴ സന്ധ്യ പോൽ, വിട നേർന്നുവോ? നീയെന്റെ മൗന ഗാനമോ? .... (2) മധു മോഹിനി, അകലാതെ നീ വരി മാഞ്ഞുപോയ്, എന്റെ പാട്ടിൽ മഴ സന്ധ്യ പോൽ, വിട നേർന്നുവോ? നീയെന്റെ മൗന ഗാനമോ? ഇന്നെന്തേ, അകമേ നീയും തേടി കരളാലവളേ പുതു നീരൂട്ടും മേഘമല്ലേ.. (2) ഒരേ കൺകളായ് ഒരേ കാവ്യമായ് ഒരേ മഞ്ഞു നീരായ് പൂവാടിയിൽ അതു മാത്രമെൻ മൃദു ജീവനിൽ നേരില്ലേ നീ പെണ്ണേ ഇണ വേറായിടാം! മധു മോഹിനി, അകലാതെ നീ വരി മാഞ്ഞുപോയ്, എന്റെ പാട്ടിൽ മഴ സന്ധ്യ പോൽ, വിട നേർന്നുവോ? നീയെന്റെ മൗന ഗാനമോ? ....

Watch Video