Hey
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thookki Thookki
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thookki
Ivane Vaavale Maavare Potti
Makane Idathum Valathum Potti
Thalanarizhayum Vazhiyum Potti
Thookki Thookki
Ivane Vavale Maavare Potti
Makane Idathum Valathum Potti
Thalanarizhayum Vazhiyum Potti
Thookki Thookki
Chengathame Chengathame
Kattakkoottayi Ninnolane
Chennorume Vannorume
Kollathe Kollunna Koottanithu
Hey Chenthamare Chenthamare
Randalum Poovalla Thandollane
Hey Nonthalume Venthalume
Thandodu Chertholam Ennavare
Aa Aa Aararumilla Nerathu
Adyanuragam Thee Ittu
Aapathu Choodum Choodathu
Aa Aa Aarani Vazhum Kalathu
Poradi Veezhum Nerathu
Aararkkum Illa Harathu
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thookki Thookki
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thookki Thookki
Aa Aa Lokarillathe Ee Lokarillathe
Aa Aa Lokarillathe Ee Lokarillathe
Aa Aa Aakashamallathe Veronnnummillathe
Aa Aa Aakashavallathe Veronnnummillathe
Bhookolam Onnake Paayunnu Pinnaale
Bhookolam Onnaake Paayunnu Pinnaale
Aa Aathmaabhimanathe Kaanathe Pokaruthe
Aathmaabhimanathe Kaanathe Pokaruthe
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thookki Thookki
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thooki Chuvanna Karangalode
Thookki Thookki
Thooki Thooki Thooki Thooki Thooki Thooki
Thooki Thooki Thooki Thooki Thooki Thooki
Thookki Thookki
ഹേയ്
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി
ഇവനെ വാവളെ മാവരെ പൊട്ടി
മകനെ ഇടത്തും വലത്തും പൊട്ടി
തലനരിഴയും വഴിയും പൊട്ടി
തൂക്കി തൂക്കി
ഇവനെ വാവളെ മാവരെ പൊട്ടി
മകനെ ഇടത്തും വലത്തും പൊട്ടി
തലനരിഴയും വഴിയും പൊട്ടി
തൂക്കി തൂക്കി
ചെങ്കഥമേ ചെങ്കഥമേ
കട്ടക്കൂട്ടായി നിന്നോളനെ
ചെന്നോരുമേ വന്നോരുമേ
കൊല്ലാതെ കൊല്ലുന്ന കൂട്ടാണിത്
ഹേയ് ചെന്താമരേ ചെന്താമരേ
രണ്ടാളും പൂവല്ല തണ്ടോളനെ
ഹേയ് നൊന്താലുമേ വെന്താലുമേ
തണ്ടോടു ചേർത്തോളാം എന്നാവരെ
ആ ആ ആരാരുമില്ല നേരത്ത്
ആദ്യാനുരാഗം തീ ഇട്ട്
ആപത്തു ചൂടും ചൂടത്ത്
ആ ആ ആരാണി വാഴും കാലത്ത്
പോരാടി വീഴും നേരത്ത്
ആർക്കും ഇല്ല ഹാരത്ത്
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
ആ ആ ലോകരില്ലാതെ ഈ ലോകരില്ലാതെ
ആ ആ ലോകരില്ലാതെ ഈ ലോകരില്ലാതെ
ആ ആ ആകാശമല്ലാതെ വേറൊന്നുമില്ലാതെ
ആ ആ ആകാശവല്ലാതെ വേറൊന്നുമില്ലാതെ
ഭൂകോളം ഒന്നാകെ പായുന്നു പിന്നാലെ
ഭൂകോളം ഒന്നാകെ പായുന്നു പിന്നാലെ
ആ ആത്മാഭിമാനത്തെ കാണാതെ പോകരുതേ
ആത്മാഭിമാനത്തെ കാണാതെ പോകരുതേ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി തൂക്കി
തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി
തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി
തൂക്കി തൂക്കി
FAQs about song "Thooki"
Who are the singers of the song "Thooki"?
Maalavika Sundar are the singers of the song "Thooki".
Which album features the song "Thooki"?
Vaazha 2 are the albums featuring the song "Thooki".
Who wrote the lyrics for the song "Thooki"?
Shabareesh Varma wrote the lyrics for the song "Thooki".
Who composed the music for the song "Thooki"?
Arcado composed the music for the song "Thooki".
Who directed the music video for "Thooki"?
"Thooki" music video directed by Vipin Das.
Which music label released the song "Thooki"?
Think Music released the song "Thooki".